തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ നാടുകാണി ചുരം വരെ ഒരു അടിപൊളി ഡ്രൈവ് | Gudalur to Nadukani
ഗൂഡല്ലൂരിൽ നിന്ന് തുടങ്ങി, കണ്ണെത്താദൂരത്തോളം പച്ചപ്പ് വിരിച്ച തേയില തോട്ടങ്ങൾക്ക് നടുവിലൂടെ, ദേവശോലയുടെ കുളിർമയും തൊട്ട് നാടുകാണിയിലേക്കൊരു യാത്ര. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ പോയിരിക്കേണ്ട, അനുഭവിച്ചറിയേണ്ട ഒരു റോഡ് ട്രിപ്പ്.
Content Highlights: കാട്ടാനപ്പേടിയും കോടമഞ്ഞും; ദേവർശോല വഴി നാടുകാണിയിലേക്ക്