നെല്ലിയാമ്പതിയുടെ വന്യത ഡോക്യുമെന്ററിയാക്കി ഫൈസല്‍ മാഗ്നറ്റ്‌

വൈൽഡ് നെല്ലിയാമ്പതി എന്ന ഡോക്യുമെന്ററിക്ക്‌ പിന്നാലെയാണ് ഫൈസൽ മാഗ്നറ്റ്. ഇതിനായി മൂന്നു വർഷത്തിലേറെയായി നെല്ലിയാമ്പതി കാടുകളിലാണ് ഫൈസൽ കൂടുതൽ സമയവും ചെലവഴിച്ചത്‌. നെല്ലിയാമ്പതിയുടെ വന്യത ഒരിക്കലും ചിത്രീകരിച്ച് തീരില്ലെന്നാണ് ഫൈസൽ പറയുന്നത്. അത്രമാത്രമുണ്ട് അവിടുത്തെ ജൈവവൈവിധ്യം. അധികം വൈകാതെ ഫൈസലിന്റെ ഡോക്യുമെൻ്ററിയായ 'വൈൽഡ് നെല്ലിയാമ്പതി' പുറത്തിറങ്ങും.

Content Highlights: Faizal Magnet wild life Photographer's New Documentary Wild Nelliampathy