ചാറ്റൽമഴയ്ക്കൊപ്പം കോടയിറങ്ങുന്ന 'എൻ ഊര്' | Tribal Heritage Village in Wayanad
Throwback: വയനാട്ടിലെ ലക്കിടിയിൽ ഒരു ഗോത്ര പൈതൃക ഗ്രാമമുണ്ട്. 'എൻ ഊര്' എന്ന് പേരുള്ള ഈ ഹെറിറ്റേജ് വില്ലേജിൽ കേരളത്തിൽ അധിവസിക്കുന്ന വിവിധങ്ങളായ ഗോത്ര വിഭാഗങ്ങളുടെ സംസ്കാരവും പാരമ്പര്യവും ജീവിതരീതികളുമൊക്ക ഒരു കുടക്കീഴിലെന്നപോലെ നമുക്ക് അനുഭവിച്ചറിയാനാകും.
Content Highlights: en ooru tourist destination in wayanad heritage village kerala