ഡയാനയുടെ മരണം കൊലപാതകമായിരുന്നോ? ഇത്രയും സ്നേഹിക്കപ്പെടാൻ അവർ ലോകത്തിന് നൽകിയതെന്ത്?
ഒരു വ്യക്തിയുടെ മരണാനന്തര ചടങ്ങ് 250 കോടിയാളുകൾ തത്സമയം കാണുക. മൃതദേഹത്തിലർപ്പിക്കാൻ 60 മില്ല്യൺ പൂക്കളെത്തുക. ലോകം മുഴുവൻ അഗാധദുഃഖത്തിലാണ്ടുപോയൊരു മരണം. പറയുന്നത് ഡയാന രാജകുമാരിയേക്കുറിച്ചാണ്. ഇത്രമാത്രം സ്നേഹിക്കപ്പെടാൻ എന്താണ് അവർ ലോകത്തിന് നൽകിയത്? ഇന്നും ദുരൂഹത മാറാത്ത അവരുടെ മരണം കൊലപാതകമായിരുന്നോ?
Content Highlights: