'കൊച്ചി മുതൽ ആലപ്പുഴ വരെ മീനില്ല, അഞ്ചുമാസമായി കടലിൽ പോയിട്ട്'
കാലാവസ്ഥയിൽ വന്ന മാറ്റം മൂലം നാളിതുവരെ കാണാത്ത പ്രതിസന്ധി നേരിടുകയാണ് മത്സ്യത്തൊഴിലാളികൾ. കടുത്ത ചൂട് കൊച്ചി മുതൽ ആലപ്പുഴ വരെയുള്ള കടലിലെ മത്സ്യങ്ങളെ ഇല്ലാതാക്കിയിരിക്കുകയാണെന്ന് കൊച്ചി ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു. മാസങ്ങളായി ഇവർ കടലിൽ പോയിട്ട്. കടവും പട്ടിണിയും പെരുകുമ്പോൾ മഴ പെയ്താൽ സ്ഥിതിഗതികൾ മാറുമെന്ന പ്രതീക്ഷയിലാണിവർ.
Content Highlights: chellanam harbour crisis due to climate change