വിലക്കുറവില്‍ തമിഴ്‌നാട് വെള്ളരി സുലഭം; സംസ്ഥാനത്തെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
വിഷുക്കാലം ലക്ഷ്യമിട്ട് കൃഷിയിറക്കിയ വെള്ളരിക്ക് വിപണി ലഭിക്കാത്ത പ്രതിസന്ധിയിലാണ് ചേര്‍ത്തല പള്ളിപ്പുറത്തെ കര്‍ഷകര്‍. വിലക്കുറവില്‍ തമിഴ്‌നാട് വെളളരി സുലഭമായതാണ് ജൈവകര്‍ഷകര്‍ക്ക് വിനയായത്. വിപണി കിട്ടാതായതോടെ പല കര്‍ഷകരും ക്യഷി ഉപേക്ഷിച്ചു
Content Highlights: