'ആക്ഷൻ സ്റ്റാർ അല്ല, ഇനി ലക്ഷ്യം എവർഗ്രീൻ സ്റ്റാർ ലേബൽ' | Bad Boys

.
.

പ്രേക്ഷകർക്കുള്ള ഓണസദ്യയാണ് ഒമർ ലുലു ചിത്രം ബാഡ് ബോയ്സ് എന്ന് അഭിനേതാക്കളായ റഹ്മാനും ബാബു ആന്റണിയും. തങ്ങളുടെ കരിയറിൽ ഇന്നേ വരെ ലഭിച്ചിട്ടില്ലാത്ത അനുഭവമാണ് ചിത്രത്തിന്റെ സെറ്റിൽ ലഭിച്ചതെന്ന് ഇരുവരും പറയുന്നു.

Inshort: Actors Babu Antony and Rahman open up about their experiences working on their latest film, 'Bad Boys', directed by Omar Lulu

Content Highlights: babu antony,, actor rahman, Bad Boys