'എനിക്ക് ഭാര്യയേയും കുഞ്ഞുങ്ങളേയും കാണണം'- ഇറാനിൽ അകപ്പെട്ട അഫ്ഗാൻ യുവാവ്
കേരള സര്‍വകലാശയിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായിരുന്ന ഗുലാബ് വിസ പുതുക്കലിനും ഗവേഷണാവശ്യത്തിനുമായി അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത് 2021-ലാണ്. എന്നാല്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ഗുലാബ് അവിടെ കുടുങ്ങുകയും ഇന്ത്യന്‍ വിസ റദ്ദാകുകയും ചെയ്തു. കേരള സര്‍വകലാശാലയിലെ തന്നെ ഗവേഷണവിദ്യാര്‍ത്ഥിയായ ഗുലാബിന്റെ ഭാര്യയും ഇന്ത്യന്‍ പൗരയയുമായ സംസമ റഹ്മാനി കേരളത്തില്‍ മൂന്ന് ചെറിയ കുഞ്ഞുങ്ങളുമായി ദുരിതക്കയത്തിലാണ്. ഭര്‍ത്താവിനെ തിരികെയെത്തിക്കാനായി ഇവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. സംസമ മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു.
Content Highlights: afghan crisis, taliban, afghan citizen traped in iran