കൊറിയൻ കറിവേപ്പില, മല്ലിക മാവ്.. ജയിംസിന്റെ ബോൺസായ് മരങ്ങൾ
കഴിഞ്ഞ 32 വർഷമായി ബോൺസായ് കൃഷി ചെയ്യുന്ന ആളാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ ജയിംസ്. ടെറസ്സിന് മുകളിലും വീട്ടുമുറ്റത്തുമൊക്കെയായി ബോൺസായ് മരങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് ഇദ്ദേഹത്തിന്. ചട്ടികളിൽ നിറഞ്ഞുനിൽക്കുന്ന കുഞ്ഞൻ മരങ്ങൾ കൂടാതെ ജയിംസിന്റെ ഗാർഡനിൽ ഫലവൃക്ഷങ്ങളും പച്ചക്കറികളുമൊക്കെ നിറഞ്ഞുതളിർത്ത് നിൽക്കുകയാണ്. കാണാം, ബോൺസായ് വിശേഷങ്ങൾ...
Content Highlights: bonsai garden, bonsai cultivation