കലോത്സവ ഓർമകൾ പങ്കുവെച്ച് പെരുവനം കുട്ടൻ മാരാരും മകൻ കാർത്തിക് മാരാരും

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം ഒരുങ്ങുകയാണ്. തലമുറകൾ കൈമാറി വരുന്ന കലാപാരമ്പര്യങ്ങൾക്ക് കലോത്സവങ്ങൾ ഏറെ പരിചിതമാണ്. മേളപ്രമാണി പെരുവനം കുട്ടൻ മാരാരും മകൻ കാർത്തിക് മാരാരും കലോത്സവത്തെ കുറിച്ച് സംവദിക്കുന്നു.

Content Highlights: Experience the vibrant Kerala School Kalolsavam in the cultural capital. Discover generations of artistic heritage and insights from maestro Peruvanam Kuttan Marar.