'മുടി മുറിക്കുന്നത് കണ്ടപ്പോൾ സങ്കടമായി, കണ്ണ് നിറഞ്ഞു': എൽപിഎസ്എ സമരത്തിൽ മുഖ്യമന്ത്രി

Chief Minister Pinarayi Vijayan clarified the government's stance on the LP school teachers' protest, stating that the administration has no stubborn attitude towards the agitators. Explaining that the General Education Minister held discussions eight times and he personally met them twice, the Chief Minister noted that four out of five demands raised by the protesters were accepted. However, reducing the student-teacher ratio cannot be implemented under current financial constraints as it would trigger post creations across higher school levels and aided sectors. Expressing deep sorrow over the protest method, he remarked, "മുടി മുറിക്കാൻ കണ്ടപ്പോൾ നമുക്ക് സങ്കടമായി. എന്റെ കണ്ണ് നിറഞ്ഞു."

എൽപി സ്കൂൾ അധ്യാപകരുടെ സമരത്തിൽ സർക്കാരിന് യാതൊരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണവും സർക്കാർ അംഗീകരിച്ചതാണെന്നും സാമ്പത്തിക ബാധ്യത വരുത്തുന്ന അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗാർഥി മുടി മുറിച്ചു സമരം ചെയ്ത കാഴ്ച തന്നെ വേദനിപ്പിച്ചുവെന്നും കണ്ണ് നിറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Pinarayi Vijayan, LP school teachers protest, Kerala education news, LPSA protest Kerala, Kerala Chief Minister press meet