കിഴക്കിന്റെ ഏഥൻസ്; മധുരമീനാക്ഷിയുടെ നാട്ടിലേക്കൊരു ട്രെയിൻ യാത്ര

ഈ യാത്ര കിഴക്കിന്റെ ഏഥൻസിലേക്കാണ്. ഗ്രീക്ക് ദേവാലയത്തിന് ചുറ്റും ഏഥൻസ് നഗരം ഒരുങ്ങിയത് പോലെ മീനാക്ഷി അമ്മൻ ക്ഷേത്രം കേന്ദ്രമാക്കി ഉടലെടുത്ത നഗരത്തിലേക്ക്. തമിഴ്നാടിന്റെ സാംസ്‌കാരിക തലസ്ഥാനത്തിലേക്ക്. ക്ഷേത്രങ്ങളും വിശ്വാസങ്ങളും അതിനുചുറ്റുമുള്ള തെരുവുകളും അവിടത്തെ രുചിവൈഭവങ്ങളും ജീവിതങ്ങളും തേടിയൊരു മധുരൈ യാത്ര.

Content Highlights: madurai travelogue meenakshi temple and cultural importance