കരുതിയിരിക്കാം ഫ്ളു ഹോഴ്സ് ആൻഡ്രോയിഡ് മാൽവെയറിനെ
കിഴക്കൻ ഏഷ്യയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഒറിജിനിൽ ആപ്ലിക്കേഷനുകളെ വെല്ലുന്ന വ്യാജ ആൻഡ്രോയ്‍ഡ് മാൽവെയറായ ഫ്ളുഹോഴ്സിന്റെ പ്രവർത്തനം വ്യാപകമാകുന്നു. ചെക്ക് പോയിന്റ് റിസേർച്ച് പുറത്തുവിടുന്ന വിവരങ്ങൾ പ്രകാരം യൂസർ ക്രെഡൻഷ്യലുകളും 2 ഫാക്ടർ ഒതെന്റിക്കേഷൻ കോഡുകളുമടക്കമുള്ള വിവരങ്ങൾ ചോർത്താൻ കഴിവുള്ള രീതിയിലാണ് വ്യാജൻമാരെ നിർമിച്ചിരിക്കുന്നത്.