കോവിഡ് വൈറസ് ഭക്ഷണത്തിലൂടെ പകരുമോ ?

കോവിഡ് വൈറസ് ഭക്ഷണത്തിലൂടെ പകരുമോ ? ഇല്ല എന്നല്ല, ഉത്തരം. കാരണം ചില ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കോവിഡ് വൈറസ് നശിക്കാതെ ദിവസങ്ങളോളം നിലനില്‍ക്കുന്നുവെന്നാണ് യുകെയില്‍ നടത്തിയ  ഒരു പഠനം വെളിപ്പെടുത്തുന്നത്.

യു.കെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആംപ്റ്റനുമായി ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. 

Content Highlights: how long covid virus can remain on food items and vessels