പിങ്ക് നിറത്തിൽ തട്ടിപ്പുമായി 'വാട്സ്ആപ്' വ്യാജൻ: ലക്ഷ്യം സ്വകാര്യ വിവരങ്ങൾ

പലതരം തട്ടിപ്പുകളാണ് വാട്സാപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഏറ്റവും ലേറ്റസ്റ്റായി പറഞ്ഞുകേൾക്കുന്ന തട്ടിപ്പ് പിങ്ക് വാട്സാപ്പുമായി ബന്ധപ്പെട്ടതാണ്, പിങ്ക് വാട്‌സാപ്പ് അപ്‌ഡേറ്റ്. വാട്‌സാപ്പിന്റെ ഒരു വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാര്‍. ബാങ്കിങ് വിവരങ്ങളും, കോണ്‍ടാക്റ്റ് നമ്പറുകളും, മീഡിയാ ഫയലുകളുമെല്ലാം മോഷ്ടിക്കുകയാണ് ഈ തട്ടിപ്പിന്റെ ലക്ഷ്യം.

Content Highlights: Avoid downloading Pink Whatsapp