‘ഐ.എസ്.ആര്‍.ഒ കാ സണ്‍മാന്‍’; ആദിത്യ എല്‍ 1-നെ ആഘോഷമാക്കി അമുല്‍
സൂര്യനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായുളള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ 'ആദിത്യ എല്‍' 1 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു കഴിഞ്ഞു. ഇന്ത്യയുടെ അഭിമാനപദ്ധതി ആഘോഷമാക്കുകയാണ് അമുല്‍. ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച പോസ്റ്റില്‍ 'ആദിത്യ എല്‍ 1' നെ ഐ.എസ്.ആര്‍.ഒ കാ സണ്‍മാന്‍ എന്നാണ് അമുല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.