VIDEO | സംസ്ഥാന സ്കൂൾ കായികമേള; വേദികൾ ഏതൊക്കെ? എങ്ങനെ എത്താം?

കൊച്ചിയില്‍ ഇനി ഒരാഴ്ച കായിക മത്സരങ്ങളുടെ വീറും വാശിയും നിറഞ്ഞ ദിനങ്ങളാണ്. സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് നവംബര്‍ 4ന് തുടകമാകുന്നു.. 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ വേദികളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് നോക്കാം.
Content Highlights: state school sports meet venues