'ഹരികുമാർ കുഞ്ഞിനെ താലോലിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്'; ചുരുളഴിയാതെ ബാലരാമപുരം കൊലക്കേസ്

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ജനുവരി 30ന് ബാലരാമപുരം കോട്ടുകാൽകോണത്ത് നടന്നത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന രണ്ടു വയസ്സുകാരി ദേവനന്ദയെ പിറ്റേന്ന് പുലർച്ചെ മരിച്ച നിലയിൽ വീട്ടിലെ കിണറിൽ നിന്നും കണ്ടെത്തി. രണ്ടു വയസ്സുകാരിയുടെ അരുൺ കൊലപാതകത്തിന്റെ അന്വേഷണം ചെന്നെത്തി നിന്നത്  നടുക്കിയ വിവരങ്ങളിലാണ്. കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് ഹരികുമാർ ആ രണ്ടു വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്നത്? 
 

Content Highlights: 2-Year-Old Girl Murder in Kerala: Shocking Details