അസംഘടിത തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ്; എങ്ങനെ ലഭിക്കും ?

രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ പുതിയ തിരിച്ചറിയൽ രേഖ കൊണ്ടുവരുന്നു. ഇവർക്ക് ആധാർ പോലെ 12 അക്കമുള്ള തിരിച്ചറിയൽ നമ്പറും കാർഡും നൽകും. കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികള്‍ കൃത്യമായി വിതരണം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. ആർക്കൊക്കെയാണ് ഈ തിരിച്ചറിയിൽ നമ്പർ ലഭിക്കുക? എങ്ങനെ അപേക്ഷിക്കാം

Content Highlights: