'കൂട്ടൽ തന്നെ കൂട്ടൽ, നമുക്ക് ജീവിക്കണ്ടേ ഇവിടെ?' - വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ ജനങ്ങൾ
വൈദ്യുതി ചാർജ് കൂട്ടിക്കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയപ്പോൾ സത്യത്തിൽ ഷോക്കടിച്ചത് ജനങ്ങൾക്കാണ്. വീടുകൾക്ക് യൂണിറ്റിന് 30 പൈസ വരെയും വ്യവസായങ്ങൾക്ക് 15 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ബിൽ ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തോട് ജനങ്ങൾ പ്രതികരിക്കുന്നു.
Content Highlights: Electricity surcharge in kerala