കോഴിക്കോട്ടെ കടപ്പുറത്ത് നിന്നും ഉയിർത്തെഴുന്നേൽക്കുക പുതിയ സിപിഎമ്മോ?
പത്തുവർഷത്തെ തുടർഭരണത്തിനേറ്റ തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള ഇ.ഡി.നടപടി. തെറ്റ് സംഭവിച്ചുവെന്ന് കേന്ദ്രകമ്മിറ്റി തന്നെ അംഗീകരിച്ച സമയം അങ്ങനെ പാർട്ടി വലിയ പ്രതിസന്ധിയെ നേരിടുന്ന കാലത്താണ് സി.പി.എമ്മിന്റെ ആദ്യ വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് വേദിയായത്. ചർച്ചകൾ വിമർശനങ്ങൾ മറുപടികൾ. ഇനിയറിയേണ്ടത് കോഴിക്കോട്ടെ കടപ്പുറത്ത് നിന്നും ഉയിർത്തെഴുന്നേൽക്കുക പുതിയ സിപഎമ്മായിരിക്കുമോ എന്നാണ്.
Content Highlights: CPM extended state committee meets in Kozhikode amid severe political crisis., Faces setbacks including governance exit and ED actions against Pinarayi Vijayan and family., Central committee acknowledges past mistakes, prompting intense internal discussions., Uncertainty remains on whether the party will stage a political resurgence from Kozhikode.