അഴിമതി, കുടുംബവാഴ്ച; മമത ബാനർജിക്ക് പിഴച്ചതെവിടെ?

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ചരിത്ര വിജയം നേടി അധികാരത്തിലേറുകയാണ് ബിജെപി. മൂന്നരപ്പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ മമതയ്ക്ക് പിഴച്ചതെവിടെ? ഒറ്റ സീറ്റ് പോലുമില്ലാത്ത സംസ്ഥാനത്ത് എങ്ങനെയാണ് ബിജെപി സ്വപ്‌ന വിജയം കൈപ്പിടിയിലൊതുക്കിയത്? 

Content Highlights: bengal assembly election detailed analysis