നമുക്ക് പോകാം മുന്തിരിപ്പാടങ്ങളിലേയ്ക്ക്.... നുണയാം ബെംഗളൂരുവിന്റെ മുന്തിരിലഹരി

ബാംഗ്ലൂര്‍ ബ്ലൂവും റെഡ് ബ്ലൂവും ദില്‍ഖുഷും വിളയുന്ന ബാംഗ്ലൂരിലെ മുന്തിരിപ്പാടങ്ങളിലൂടെ ഒരു യാത്ര. മുന്തിരിക്കൃഷി മുതല്‍ ഗുണമേന്‍മയുള്ള വൈന്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നുവരെ നേരിട്ട് കാണാനും വിവിധയിനം വൈനുകള്‍ രുചിച്ച് നോക്കാനുമുള്ള സൗകര്യവും ബാഗ്ലൂരിലുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള വൈന്‍ ബോര്‍ഡ് തന്നെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. 

Content Highlights: