'പാലും പഴവും' ഏറെ പ്രതീക്ഷയുള്ള കോമഡി ചിത്രം- മീരാ ജാസ്മിൻ
വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'പാലും പഴവും' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. 'പാലും പഴവും' ഏറെ പ്രതീക്ഷയുള്ള കോമഡി ചിത്രമാണെന്ന് നടി മീരാ ജാസ്മിൻ പറഞ്ഞു.

Content Highlights: vk prakashs palum pazhavum movie's audio launch done in kochi