വിഷുവിപണിയിൽ 'ഹിറ്റ്' എമ്പുരാനും ബസൂക്കയും മാർക്കോയും
വിഷുവിപണിയിലെ താരങ്ങള്‍ എമ്പുരാനും ബസൂക്കയും മാര്‍ക്കോയുമൊക്കെയാണ്. സിനിമയ്‌ക്കെന്താ വിഷുവിപണിയില്‍ കാര്യമെന്നാണോ ചിന്തിക്കുന്നത്? വിഷുവിന് വിപണിയിലെത്തിയ പുത്തന്‍ പടക്കങ്ങളാണ് ഇവയെല്ലാം.
In Short: The stars of the Vishu market are Empuraan, Bazooka, and Marko. Wondering what films have to do with the Vishu market? These are the brand-new fireworks that have hit the market this Vishu.