എം.എ ബേബി സെക്യുലര്‍ മുഖമുള്ള നേതാവ് - സതീശന്‍

സി.പി.എം. ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ ബേബിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ജബല്‍പൂരില്‍വെച്ച് ആക്രമിക്കപ്പെട്ട വൈദികന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എം. ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.എ ബേബി ഒരു സെക്യുലര്‍ മുഖമുള്ള നേതാവാണെന്നും ഇന്ത്യാ മുന്നണിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു.

inshort-Opposition leader V.D. Satheesan congratulates M.A. Baby on his election as the CPM`s national secretary, praising him as a secular leader.


 

Content Highlights: V.D. Satheesan Congratulates M.A. Baby on CPM Secreatary Post