പാര്‍ട്ടി രൂപീകരിച്ച് വി ഫോര്‍ കേരള കൂട്ടായ്മ

തദ്ദേശതിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ മത്സരിച്ച വി ഫോര്‍ കേരള കൂട്ടായ്മ വി ഫോര്‍ പീപ്പിള്‍ എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ക്യാംപയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന്‍ പറഞ്ഞു

ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പാലം തുറന്ന് വാഹനം കടത്തിവിട്ടതോടെയാണ് വിഫോര്‍ കൂട്ടായ്മ ജനശ്രദ്ധയിലെത്തിയത്. സംഭവത്തില്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു 

Content Highlights: