അഫ്ഗാനിലെ ജനങ്ങള്‍ക്ക് സമാധാനം ഉറപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി

അഫ്ഗാനിലെ ജനങ്ങള്‍ക്ക് സമാധാനം ഉറപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി. അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭ രക്ഷ സമിതിയുടെ അടിയന്തര യോഗം പുരോഗമിക്കുന്നു. സ്ഥിതി ആശങ്ക ജനകമാണെന്നാണ് യോഗത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്.

Content Highlights: