അക്ഷരമാലയും അക്കങ്ങളും വിപരീത ക്രമത്തില്‍ പറയും; രണ്ടാം വയസില്‍ റെക്കോര്‍ഡിട്ട് ഈഥന്‍

രണ്ടാം വയസില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി മലയാളിക്കുരുന്ന് ഈഥന്‍. അക്ഷരമാലയും ഒന്ന് മുതല്‍ 100 വരെയുള്ള അക്കങ്ങളും വിപരീത ക്രമത്തില്‍ പറഞ്ഞാണ് ഈഥന്‍ റെക്കോര്‍ഡിട്ടത്. ഒന്നാം വയസു മുതല്‍ അക്ഷരങ്ങളെ തിരിച്ചറിയുന്നത് ശ്രദ്ധയില്‍പെട്ട അച്ഛന്‍ അശ്വിനും അമ്മ ഹര്‍ഷയും ഈഥന് പ്രോത്സാഹനം നല്‍കുകയായിരുന്നു. 

Content Highlights: