ഇടുക്കിയില്‍ വീണ്ടും പട്ടയമേള; 8101 പട്ടയങ്ങള്‍ വിതരണം ചെയ്യും

ഇടുക്കി: ജില്ലയില്‍ വീണ്ടും പട്ടയമേള. വനാവകാശ രേഖ ഉള്‍പ്പെടെ 8101 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഈ മാസം 24ന് കട്ടപ്പനയിലാണ് പട്ടയമേള സംഘടിപ്പിച്ചിരിക്കുന്നത്.