തൃശ്ശൂര്‍ പൂരം; പ്രതീകാത്മക കുടമാറ്റവും എഴുന്നള്ളിപ്പും നടത്തി പാറമേക്കാവ്

കോവിഡ് 19 കേസുകള്‍ അപകടമാംവിധം പെരുകുന്ന സാഹചര്യത്തില്‍ പ്രതീകാത്മകമായാണ് ഇത്തവണ തൃശ്ശൂര്‍ പൂരം നടത്തുന്നത്. ചടങ്ങുകളുടെ ഭാഗമായി പാറമേക്കാവിന്റെ എഴുന്നള്ളിപ്പും പ്രതീകാത്മക കുടമാറ്റവും നടന്നു.

Content Highlights: