ഗ്യാസുണ്ടായിട്ടും വിറകടുപ്പ് മതിയെന്ന് കരുതുന്നവരാണോ? ഇതൊന്നു കാണൂ

വിറക്, കല്‍ക്കരി തുടങ്ങിയവ പാചകത്തിന് ഇന്ധനമാക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത കൂട്ടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വിറക് കത്തിക്കുന്നതിലൂടെ കാര്‍ബണ്‍ മോണോക്‌സൈഡ്, അസ്ഥിരമായ ജൈവ സംയുക്തങ്ങള്‍, നൈട്രജന്‍ ഓക്‌സൈഡ് ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയവ പുറത്തേക്ക് വരും. ഇത് ശ്വാസകോശത്തെ മാത്രമല്ല രക്തക്കുഴലുകളേയും തലച്ചോറിനേയും ബാധിക്കുന്നു.

Content Highlights: health risks, Wood-Burning Stoves, wood burners, health news, air pollution