കോടതിയില്‍ കീഴടങ്ങാനൊരുങ്ങി താഹാ ഫസല്‍
കോടതിയില്‍ കീഴടങ്ങാനൊരുങ്ങി പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ ജാമ്യം റദ്ദാക്കിയ താഹാ ഫസല്‍. സുപ്രീം കോടതിയില്‍ അപ്പീലിന് പോകുമെന്നും യു.എ.പി.എ.യ്‌ക്കെതിരെ ജനവികാരം ഉയരണമെന്നും താഹ മാതൃഭൂമിയോട് പറഞ്ഞു.
Content Highlights: