ആഭ്യന്തര വിമാനയാത്ര നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിമാന യാത്രാ മെയ് 31 വരെ നിര്‍ത്തി വെക്കണമെന്ന മഹാരാഷ്ട്രയുടേയും തമിഴ്‌നാടിന്റെയും ആവശ്യം പ്രായോഗികമല്ലെന്ന് വ്യോമയാന മന്ത്രാലയം. ആഭ്യന്തര യാത്രക്കാരെ ക്വാറന്റീനിലാക്കുന്നതും അപ്രായോഗികം.

തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും വൈറസിന്റെ വ്യാപനം  വലിയ തോതിലാണ് ബാധിച്ചത്. ഈ സാഹചര്യത്തിലാണ് മെയ് 31 വരെ വിമാനസർവീസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവിശ്യമാണ് കേന്ദ്ര സർക്കാർ തള്ളിയത്. 

Content Highlights: