മഞ്ഞുമ്മൽ ബോയ്സിലെ പാട്ട് ഒരുപാട് ആലോചിച്ച് ചെയ്തതാണ് - സുഷിൻ ശ്യാം

മഞ്ഞുമ്മൽ ബോയ്സിലെ പാട്ട് ഒരുപാട് ആലോചിച്ച ശേഷം ചെയ്തതാണെന്ന് സം​ഗീത സംവിധായകൻ സുഷിൻ ശ്യാം. ആവേശത്തിലെ ഇല്ലുമിനാറ്റി പാട്ട് ചെയ്യാൻ വെറും 20 മിനിറ്റാണ് എടുത്തത്. അതിനൊരുപാട് ചിന്തിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Sushin Shyam about his music compositions