ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും; കോവിഡ് വ്യാപനം നിയന്ത്രിക്കുന്നത് ചര്‍ച്ചയാകും
ഇന്ന് സംസ്ഥാന മന്ത്രിസഭായോഗം ചേരും. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നത് ചര്‍ച്ചയാകും. പൊതുചടങ്ങുകള്‍ സംബന്ധിച്ച് പുതിയ മാര്‍ഗരേഖ ഇറക്കും. പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ചും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും.
Content Highlights: