ഹൃദയത്തിലെ സുഷിരം ശസ്ത്രക്രിയ ഇല്ലാതെ പരിഹരിക്കാം: പുത്തന്‍ ഉപകരണം വികസിപ്പിച്ചെടുത്ത് ശ്രീചിത്ര
മസ്തിഷ്ത ധമനികളിലെ വീക്കവും ഹൃദയത്തിലെ സുഷിരവും ശസ്ത്രക്രിയ ഇല്ലാതെ തന്നെ ചികില്‍സിക്കാനുള്ള ഉപകരണങ്ങളുമായി തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്. പുതിയ തരം സ്റ്റെന്റും ഒക്ലൂഡറുമാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. മൂന്ന് വര്‍ഷത്തിനകം കുറഞ്ഞ വിലയില്‍ ഇവ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
Content Highlights: