'ഞങ്ങളോട് സംസാരിക്കൂ പ്രാധാനമന്ത്രി...' മോദിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഷഹീന്‍ബാഗ് സമരക്കാര്‍
ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്രമോദിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഷഹീന്‍ബാഗ് സമരക്കാര്‍. വാലന്റൈന്‍സ് ദിനത്തില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക സമ്മാനം ഒരുക്കിയാണ് പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഇതിനിടെ ടി.എന്‍. പ്രതാപന്‍ എം.പി.യും കുടുംബവും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരവേദിയിലെത്തി.