സെൻകുമാർ മൂത്ത സഹോദരനെപ്പോലെ - ലോക്‌നാഥ് ബെഹ്‌റ
ടിപി സെന്‍കുമാര്‍ തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു കാര്യത്തിലും തങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും ബെഹ്‌റ പറഞ്ഞു. അദ്ദേഹം സുപ്രീം കോടതി ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയായി. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ ചാര്‍ജ് ഏറ്റെടുത്തു. അത് തുടര്‍ന്നു അത്രയേ ഉള്ളൂ.
Content Highlights: