ട്രോളിങ് നിരോധനത്തിന്റെ മറവിൽ 'വിഷമത്സ്യം'; കൊല്ലത്ത് പിടികൂടിയത് 10,750 കിലോ പഴകിയ മീൻ

ട്രോളിങ് നിരോധനത്തിന്റെ മറവിൽ സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം എത്തിക്കുന്നു. കൊല്ലം ആര്യങ്കാവിൽ വെള്ളിയാഴ്ച്ച രാത്രി പിടികൂടിയത് 10,750 കിലോ പഴകിയ മീൻ. 
 

Content Highlights: rotten fish seized in kollam