വലിയപറമ്പില്‍ റിസോര്‍ട്ട് മാഫിയയുടെ കൈയേറ്റം; രണ്ട് കിലോമീറ്റര്‍ ഭാഗം റിസോര്‍ട്ട് മാഫിയ കൈയേറി

കാസര്‍കോഡ്: പഴയ കെട്ടിടങ്ങളുടെ നമ്പറുകള്‍ മറയാക്കിയാണ് വലിയപറമ്പ് പഞ്ചായത്തില്‍ റിസോര്‍ട്ട് മാഫിയയുടെ കൈയേറ്റം നടക്കുന്നത്.ചെറിയ തുകയ്ക്ക് സ്വന്തമാക്കുന്ന ഭൂമിയില്‍ ഒറ്റ നമ്പറില്‍ നിരവധി കെട്ടിടങ്ങള്‍ ഇവര്‍ നിര്‍മ്മിക്കുന്നുമുണ്ട്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസീവ്.