വിവാദ പരാമർശം; ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാടുമായി വിവിധ രാജ്യങ്ങൾ
പ്രവാചക വിരുദ്ധ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാടുമായി വിവിധ രാജ്യങ്ങൾ. ലോകരാജ്യങ്ങൾ ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു, കൂടുതൽ ഗൾഫ് രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ട് ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
Content Highlights: remarks on Prophet Countries including Pakistan Saudi Qatar and Kuwait against India