10 വർഷം രഹസ്യമുറിയിൽ പാർപ്പിച്ച സംഭവം; റഹ്മാനെതിരെ പരാതിയില്ലെന്ന് വനിതാ കമ്മീഷനോട് സജിത

പാലക്കാട് പത്തുവർഷം പ്രണയിനിയെ ഒറ്റമുറിയിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സജിതയുടെയും റഹ്മാന്റെയും മൊഴി രേഖപ്പെടുത്തി. തനിക്ക് റഹ്മാനെതിരെ പരാതിയില്ലെന്ന് കമ്മീഷനെ അറിയിച്ചതായി സജിത പറഞ്ഞു. റഹ്മാന് എതിരായ എല്ലാ കേസുകളും ഒഴിവാക്കിത്തരണമെന്നും സജിത ആവശ്യപ്പെട്ടു.

Content Highlights: