സ്പ്രിംക്ലര്‍ കേസ് വാദത്തിനിടെ സര്‍ക്കാരിനോട് കോടതിയുടെ വെള്ളംകുടിപ്പിക്കുന്ന ചോദ്യങ്ങള്‍

കൊച്ചി: സ്പ്രിംക്ലര്‍ കേസ് വാദത്തിനിടെ സംസ്ഥാന സര്‍ക്കാരിനെ വെളളംകുടിപ്പിക്കുന്ന ചോദ്യങ്ങളാണ് ജസ്റ്റിഡ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് ടി ആര്‍ രവിയും ചോദിച്ചത്. ലോകത്ത് വിവര വിശകലനത്തിന് സ്പ്രിംക്ലര്‍ മാത്രമേയുള്ളോയെന്നും എന്തുകൊണ്ട് ഇന്ത്യന്‍ പ്ലാറ്റ് ഫോം ഉപയോഗിച്ചില്ലന്നും കോടതി ചോദിച്ചു.

സ്പ്രിംക്ലര്‍ എങ്ങിനെ വന്നുവെന്നും കരാര്‍ കാലാവധി കഴിഞ്ഞാല്‍ എന്താണ് ഉദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു.

Content Highlights: