'പുലികളി ഒരു വികാരാ, അറിയാതെ ഇറങ്ങിപ്പോകും'; അവസാനവട്ട ഒരുക്കത്തില്‍ സീതാറാം മില്‍ദേശം
പെൺപുലിയും കുട്ടിപുലികളുമായി സീതാറാം മിൽ ദേശം : പുലികളി ആവേശവുമായി തൃശൂരിൽ നിന്ന് തത്സമയം
Posted by Mathrubhumi on Sunday, September 7, 2025
പുലികളിക്കായി അവസാനവട്ട ഒരുക്കത്തിലാണ് വിവിധ ദേശത്ത് നിന്നെത്തിയ പുലികള്‍. ഇത്തവണ വൈവിധ്യം കൊണ്ട് ഞെട്ടിക്കുമെന്ന് പറയുകയാണ് കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരായ സീതാറാം മില്‍ ദേശം.
Content Highlights: pulikali, sitraram mill desam