'ഞെട്ടിക്കാനുള്ളത് അകത്തൊരുങ്ങുന്നുണ്ട്, ഞങ്ങളെപ്പോലും കാണിക്കില്ല'
പുലികളി ഓരോ വര്‍ഷവും എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ഓരോ ടീമും ചിന്തിക്കുക. ഇത്തവണ ചാമ്പ്യന്മാരാവാന് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് കുട്ടന്‍കുളങ്ങര ദേശം. 51 പുലികളാണ് ഇത്തവണ പുലികളിക്കായി ഈ സംഘത്തിലിറങ്ങുന്നത്.
Content Highlights: pulikali, thrissur