‘സിനിമയിലെ പവർഹൗസിന്റെ ഇരയാണ് ഞാൻ, സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു’ | Jolly Chirayath Interview

സെക്ഷ്വൽ ഹരാസ്മെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ പെനിട്രൽ സെക്സ് എന്ന അർഥമാണ് എല്ലാവരും നൽകുന്നതെന്ന് നടി ജോളി ചിറയത്ത്. അംഗവിക്ഷേപങ്ങൾ, ദ്വയാർഥ പ്രയോഗങ്ങൾ ഇതെല്ലാം സെക്ഷ്വൽ ഹരാസ്മെന്റിൽ പെടുന്നതാണെന്ന് ഇനിയും ആരും തിരിച്ചറിഞ്ഞിട്ടില്ല. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടിയെ ബാലവേശ്യ എന്ന് വിളിച്ച സമൂഹമാണ് ഇത്. കരയാമായിരുന്നില്ലേ എന്നാണ് കോടതിയടക്കം ചോദിച്ചത്. ഇത്തരത്തിലുള്ള റേപ്പ് കൾച്ചർ ഇവിടെയുണ്ടെന്നും ജോളി ചിറയത്ത് ആരോപിക്കുന്നു. 

Content Highlights: powerhouse in malayalam cinema, jolly chirayath