കായിക മേളയ്ക്കില്ല, ഇത്തവണ ഭക്ഷണം ഒരുക്കുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നു - പഴയിടം

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഇത്തവണ ടെന്‍ഡര്‍ എടുത്ത് ഭക്ഷണം ഒരുക്കുന്നവര്‍ക്ക് എല്ലാവിധ മാനസിക പിന്തുണയും നല്‍കുന്നതായും പഴയിടം മോഹനന്‍ നമ്പൂതിരി. സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച് ആലോചിക്കാന്‍ ഇനിയും സമയമുണ്ടെന്നും ടെന്‍ഡര്‍ എടുക്കുന്നതിനെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pazhayidam leaves School Sports Meet tender due health issues