നോഹയുടെ ഒളിമ്പിക്‌സ് നേട്ടം ആഘോഷമാക്കി കുടുംബം

ഒളിമ്പിക്‌സിൽ 400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കിയതിന് സന്തോഷത്തിലാണ് നോഹനിർമ്മൽ ടോമിന്റെ കുടുംബം. ടീം ഫൈനലിലേക്ക് യോഗ്യത നേടിയില്ലെങ്കിലും ഇനി മുതൽ ഒളിമ്പ്യൻ നോഹയെന്ന് അറിയപ്പെടുന്നതിന്റെ അഭിമാനത്തിലാണ് കോഴിക്കോട് പേരാമ്പ്രയിലെ നോഹയുടെ കുടുംബം.

Content Highlights: