കേരളാ ഹെല്‍ത്ത് എക്‌സ്‌പോ സീസണ്‍ 3 ഷാര്‍ജ

കേരളത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ നടത്തുന്ന കേരളാ ഹെല്‍ത്ത് എക്‌സ്‌പോ സീസണ്‍ 3 ആരംഭിച്ചു. എക്‌സ്‌പോ സെന്റര്‍ ഷാര്‍ജയിലാണ് ഹെല്‍ത്ത് എക്‌സ്‌പോ നടക്കുന്നത്. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരും മുന്‍നിര ആശുപത്രികളും പങ്കെടുക്കുന്ന ഹെല്‍ത്ത് എക്‌സ്‌പോയില്‍ പ്രവേശനം സൗജന്യമാണ്.

Content Highlights: Kerala Health Expo Season 3